മർഡർ മിസ്റ്ററി എന്നതിലുപരി കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രിയും പേഴ്സണൽ സ്റ്റൈലും ആണ് "തിൻ മാൻ" ചിത്രങ്ങളുടെ ആകർഷണം.
സിനിമാറ്റിക്ക് മാതൃക ദമ്പതികൾ എന്നു വിശേഷിപ്പിക്കാവുന്ന നിക്ക് ആൻഡ് നോറ ദമ്പതികളുടെ ദിവസങ്ങളെ കൂടുതൽ രസകരമാക്കാൻ ഉള്ള ഡൈവർഷൻ പോലെയാണ് ചിത്രങ്ങളിലെ കൊലപാതകങ്ങൾ തോന്നിക്കുന്നത്.
വിവാഹ ശേഷം സൻഫ്രാന്‍സിസ്കോ ഡിറ്റക്ടീവ് ജീവിതം മതിയാക്കി ലക്ഷ്വറി ജീവിതം നയിക്കാൻ താത്പര്യപ്പെടുന്ന നിക്ക് ചാൾസും അയാളെ വീണ്ടും ഡിറ്റക്ട്ടീവ് വർക്കിലേക് തിരിച്ചുകൊണ്ട് വരാൻ ശ്രമിക്കുന്ന കുറ്റാന്വേഷണ ത്വരയുള്ള ഭാര്യ നോറ ചാൾസും അവരുടെ സ്മാർട്ട് ആയ വളർത്തു നായ ആസ്റ്റയും അടങ്ങുന്ന അന്വേഷണ സംഘം ഇറങ്ങി തിരിക്കുമ്പോൾ ഭൂരിഭാഗം സമയവും പ്രേക്ഷകർ റിലാക്സ് സ്റ്റേറ്റിൽ തന്നെ ആയിരിക്കും. നിക്ക് ചാൾസിന്റെ ഡിറ്റക്ട്ടീവ് സ്കിൽസിനെ കുറിച്ചും ലക്ക് ഫാക്റ്ററിനെ കുറിച്ചും നോറയെ പോലെ തന്നെ നമ്മളും അത്രത്തോളം ബോധവാന്മാരാണ്.
1934 ഇൽ ഇതേ പേരിലുള്ള ബുക് ബേസ് ചെയ്ത് ഇറങ്ങിയ ആദ്യ "തിൻ മാൻ" ഫിലിമിന്റെ വമ്പൻ വിജയം പിന്നീട് 5 സീക്വലുകളുടെ പിറവിക്ക് കാരണമായി.
എല്ലാ ചിത്രങ്ങളുടെയും ബേസിക് പ്ലോട്ട് ഏതാണ്ട് ഒരു പോലെയാണ്. ഡിറ്റക്ട്ടീവ് ലൈഫ് ഇൽ നിന്നും വിരമിക്കാൻ ശ്രമിക്കുന്ന നിക്ക് ചാൾസ് കൊലപാതക കേസ് ഏറ്റെടുക്കാൻ നിര്ബന്ധിതൻ ആവുകയും പുതിയ സസ്പെക്റ്റ്കളിലൂടേയും ക്ലൂകളിലൂടെയും പുരോഗമിച്ചു അവസാനം എല്ലാവരെയും ഒരുമിച്ചു കൂട്ടി നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റവാളിയെ കണ്ടെത്തുന്നതും ചിത്രങ്ങളിലെ സ്ഥിരം കാഴ്ചയാണ്.സീരീസിലെ ആദ്യ ഫിലിമിലെ ക്ലസിക് ഡിന്നർ പാർട്ടി രംഗം കൂട്ടത്തിൽ മികച്ചു നിൽക്കുന്നു.
അത്യന്തം രസകരമായ സന്ദർഭങ്ങളിലൂടെയും നർമ സംഭാഷണങ്ങളിലൂടെയും മുന്നോട്ട് പോവുന്ന "തിൻ മാൻ" ചിത്രങ്ങൾ വർഷങ്ങൾക്കിപ്പുറവും ഹൈലി എന്റർടൈനിങ് ആണ്.
വുഡി അലൻ ഫിലിം മാൻഹാട്ടൻ മർഡർ ഹിസ്റ്ററിയിലെ മെയിൻ കഥാപാത്ര നിർമ്മിതിയിൽ നിക്ക് ആൻഡ് നോറ ദമ്പതികളുടെ ഇന്ന്ഫ്ലുവൻസ് ഉണ്ടായിട്ടുണ്ട് .Murder by Death ഫിലിമിൽ ഡിക്ക് ആൻഡ് ഡോറ എന്ന സ്പൂഫ് വേർഷനും ചിത്രത്തിന്റെ പോപുലരിറ്റി സൂചിപ്പിക്കുന്നു .ഇൻഫ്ലുവൻസിനെ കുറിച്ചു പറയുമ്പോൾ മലയാളത്തിലെ സിബിഐ ചിത്രങ്ങളിലും "
തിൻമാൻ" ഇൻസ്പിറേഷൻ കടന്നു വന്നിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരുന്നു.
1934 മുതൽ 1947 വരെയുള്ള കാലയളവിലായി 6 ചിത്രങ്ങളാണ് ഇറങ്ങിയിട്ടുള്ളത്.
The Thin Man (1934)
After the Thin Man(1936)
Another Thin Man(1939)
Shadow of the Thin Man(1941)
The Thin Man Goes Home(1945)
Song of the Thin Man (1947)
നിക്ക് ചാൾസ് ആയി William Powell ഉം നോറ ആയി Myrna Loy ഉം ഐക്കോണിക്ക് പെർഫോമൻസ് കാഴ്ച വെച്ചപ്പോൾ സീരീസിലുടനീളമായി ജെയിംസ് സ്റ്റെവാർട്ട്, ഡോണ റീഡ് പോലുള്ള പ്രശസ്തരും വന്നു പോകുന്നുണ്ട് . ആസ്റ്റ ആയി അഭിനയിച്ച നായയുടെ ഗിമ്മിക്കുകൾ രസിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം തന്നെയാണ് ആസ്റ്റ .
"വണ്‍ ടേക് വുഡി" എന്ന പേരിലറിയപ്പെടുന്ന WS Van Dyke ന്റെ സംവിധാന മികവ് ഒന്നു തന്നെയാണ് "തിൻ മാൻ" ചിത്രങ്ങളെ വര്‍ഷങ്ങൾക്കിപ്പുറവും എന്ജോയബിൾ ആക്കുന്നത്. ആദ്യ ചിത്രത്തിൻറെ ക്വാളിറ്റി പിന്നീട് വന്ന ചിത്രങ്ങൾ നില നിർത്തിയോ എന്നു സംശയമാണെങ്കിലും താരതമ്യം ഒഴിവാക്കിയാൽ എല്ലാം നല്ല ചിത്രങ്ങൾ തന്നെയാണ്.
ഓർമയിൽ തങ്ങുന്ന ഒരുപാട് നർമ മുഹൂർത്തങ്ങൾ ഉള്ള ഈ മർഡർ മിസ്റ്ററി സീരീസ് നല്ലൊരു സിനിമ അനുഭവം തന്നെ ആയിരിക്കും .